രക്തസമ്മര്‍ദ്ദം ഉയര്‍ന്നു; ഇ.പി. ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

currency ban

രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂര്‍ എം.എല്‍.എയുമായ ഇ.പി.ജയരാജനെ തിരുവനന്തപുരം മെഡി.കോളേജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഐ.സി.സി.യു വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top