അംഗീകാരമില്ലാത്ത സ്ക്കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി

school will be failed if not secured minimum marks in fifth and eighth self-financing schools

കേരളത്തിലെ അംഗീകാരമില്ലാത്ത സ്ക്കൂളുകള്‍ അടച്ച്പൂട്ടാന്‍ നോട്ടീസ് നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി. 1585സ്ക്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയെന്നാണ് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top