Advertisement
സിബിഎസ്ഇ സ്‌കൂളുകളുടെ വരവ്-ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ ഡിഇഒമാരെ ചുമതലപ്പെടുത്തിയതായി സര്‍ക്കാര്‍

സിബിഎസ്ഇ സ്‌കൂളുകളുടെ ഫീസ് പരിശോധിക്കാന്‍ ഡിഇഒമാരെ ചുമതലപ്പെടുത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വരവ്-ചെലവ് കണക്കുകള്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഡിഇഒയ്ക്ക് സമര്‍പ്പിക്കണം....

സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണം : ഹൈക്കോടതി

സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സ്‌കൂളുകളുടെ വരവ് ചെലവ് കണക്ക് പരിശോധിക്കണം. സിബിഎസ്ഇ...

ചെലവിന് ആനുപാതികമായി മാത്രമേ സി.ബി.എസ്.ഇ സ്‌കൂളുകൾ ഫീസ് ഈടാക്കാവൂ എന്ന് വീണ്ടും ഹൈക്കോടതി

ചെലവിന് ആനുപാതികമായി മാത്രമേ സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഫീസ് ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കാന്‍ സര്‍ക്കാരിനും സിബിഎസ്ഇയ്ക്കും കോടതി...

സിബിഎസ്ഇ മാറ്റിവച്ച പരീക്ഷകളുടെ ടൈംടേബിൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ മാറ്റി വച്ച പരീക്ഷകളുടെ ടൈംടേബിൾ പുറത്തുവന്നു. സിബിഎസ്ഇ ഇ ബോർഡ് പരീക്ഷകൾ ജൂലായ് 1 തൊട്ട് 15ാം തിയതി...

കേരളം ചുട്ടുപൊള്ളുമ്പോള്‍ മധ്യവേനലവധി പോലും നല്‍കാതെ സ്‌കൂള്‍ അധികൃതര്‍; പഠന ‘ചൂടില്‍’ നട്ടംതിരിഞ്ഞ് വിദ്യാര്‍ത്ഥികള്‍

മധ്യ വേനല്‍ അവധിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസ് പാടില്ലെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ നിലനില്‍ക്കെ ചില ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍...

‘കുട്ടികള്‍ ചുമട്ടുകാരല്ല’; സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി

സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി രംഗത്ത്. സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍...

സ്വകാര്യ സ്ക്കൂളിലെ ഫീസ് നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് കോടതി

സ്വകാര്യ സ്ക്കൂളിലെ അമിത ഫീസ് നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖിന്റേതാണ് നിർദേശം. എറണാകുളത്തെ ശ്രീ...

ചോദ്യപേപ്പര്‍ മാറിയ സംഭവം; സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതെന്ന് കോടതി

സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യെ​ന്ന ഹർജിയിൽ സി​ബി​എ​സ്ഇ​യു​ടെ വാ​ദം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി. ര​ണ്ട് വ​ർ​ഷം മു​ൻ​പ്...

അംഗീകാരമില്ലാത്ത സ്ക്കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി

കേരളത്തിലെ അംഗീകാരമില്ലാത്ത സ്ക്കൂളുകള്‍ അടച്ച്പൂട്ടാന്‍ നോട്ടീസ് നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി. 1585സ്ക്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയെന്നാണ് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചത്....

സി.ബി.എസ്.ഇ. സ്‌കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡുകള്‍ക്ക് വിലക്ക്.

സി.ബി.എസ്.ഇ. സ്‌കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സ്‌കൂളിലോ സ്‌കീളിന്റെ 200 മീറ്റര്‍ ചുറ്റളവിലോ ജങ്ക് ഫുഡ് വില്‍ക്കാന്‍ പാടില്ല....

Advertisement