ചെലവിന് ആനുപാതികമായി മാത്രമേ സി.ബി.എസ്.ഇ സ്‌കൂളുകൾ ഫീസ് ഈടാക്കാവൂ എന്ന് വീണ്ടും ഹൈക്കോടതി

actress assault Case ; High Court will today hear a petition seeking a change in the trial court

ചെലവിന് ആനുപാതികമായി മാത്രമേ സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഫീസ് ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കാന്‍ സര്‍ക്കാരിനും സിബിഎസ്ഇയ്ക്കും കോടതി നിര്‍ദേശം നല്‍കി. 2020-21 വര്‍ഷത്തേക്ക് മാത്രമുള്ള സര്‍ക്കുലറാണ് ഇറക്കേണ്ടത്.

Read Also : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്നു

ഫീസിളവ് തേടിയുള്ള വിവിധ ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഹര്‍ജികള്‍ വീണ്ടും അടുത്തമാസം ഒന്‍പതിന് പരിഗണിക്കുമെന്നും കോടതി. സിബിഎസ്ഇ സ്‌കൂളുകളുടെ വരവുചെലവ് കണക്കുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Story Highlights cbse school, high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top