കാര്‍ത്തി ചിദംബരത്തിന് ജാമ്യം

karthi chidambaram

കാര്‍ത്തി ചിദംബരത്തിന് ജാമ്യം. പത്ത് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ഐഎൻഎക്സ് മീഡിയ കേസിലാണ് മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അറസ്റ്റിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top