ചൈനീസ് വിസാ കോഴക്കേസിൽ കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ...
വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യം തള്ളി. 263...
സിബിഐക്കെതിരെ ലോകസഭ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് പരാതി നല്‍കി കാര്‍ത്തി ചിദംബരം. പാര്‍ലിമെന്റിന്റെ ഐടി സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട രഹസ്യ...
ചൈനീസ് വീസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം നീണ്ട...
വ്യാജ വിസ സംഘടിപ്പിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസില്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. 11 മണിക്ക് ചോദ്യം...
കാർത്തി ചിദംബരത്തിന്റെ അടുത്ത സുഹൃത്ത് അറസ്റ്റിൽ. എസ്. ഭാസ്കർ രാമനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 263 ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ...
ചൈനീസ് പൗരന്മാര്‍ക്ക് അനധികൃതമായി വിസ നല്‍കാന്‍ കാര്‍ത്തി ചിദംബരം ഇടപെട്ടെന്ന കേസില്‍ സിബിഐ തയാറാക്കിയ എഫ്‌ഐആറില്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെടെ...
ഐ.എൻ.എക്‌സ് മീഡിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് പി. ചിദംബരത്തിന് ഇളവ്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഇളവ് നൽകി....
ഐഎൻഎക്സ് മീഡിയ കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നു. പി. ചിദംബരത്തിനും കാർത്തി ചിദംബരത്തിനും ഡൽഹി സിബിഐ പ്രത്യേക കോടതിയുടെ സമൻസ്...
ഐഎൻഎക്സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു. എൻഫോഴ്സ്മെന്റ് അന്വേഷണസംഘം...