Advertisement

സൊമാലിയയിൽ കാർബോംബ് സ്‌ഫോടനം; 14 മരണം

March 23, 2018
Google News 0 minutes Read
transformer blast killed 11 in Rajasthan blast at NTPC plant uttar prades NTPC blast death toll touches tenh NTPC plant blash death toll touches 26

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ കാർബോംബ് സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. അടുത്തിടെ മൊഗാദിഷുവിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ സ്‌ഫോടനമാണ് ഇത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്ക്.

അക്രമണത്തിന്റെ ഉത്തരവാദിത്തം അൽഷബാബ് ഭീകരസംഘടന ഏറ്റെടുത്തു. രണ്ടുമാസം മുമ്പ് പ്രദേശത്ത് അൽഷബാബ് ഭീകരർ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here