കീഴാറ്റൂരിലേക്ക് പ്രതിഷേധവുമായി ബിജെപിയും; ബദല്‍ മാര്‍ഗം വേണമെന്ന് ആവശ്യം

bjp keezhattur

കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ബൈ​പാ​സ് നി​ർ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഏ​പ്രി​ല്‍ മൂ​ന്നി​ന് കീ​ഴാ​റ്റൂ​രി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് ബി​ജെ​പി മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചു. മാ​ര്‍​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​കെ. കൃ​ഷ്ണ​ദാ​സ് ആ​യി​രി​ക്കും മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കു​ക. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കീഴാറ്റൂരില്‍ ബദല്‍ മാര്‍ഗ്ഗം കാണുകയാണ് വേണ്ടതെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top