കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം പോലീസ് പിടിയിൽ. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ കൊച്ചി പോലീസാണ് ജോൺസൻ എന്ന മരിയാർപൂതത്തെ പിടികൂടിയത്.
ഇയാൾക്കെതിരേ കാപ്പ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന പോലീസ് മേധാവി അറിയിച്ചു.
ഇയാൾക്കെതിരേ വിവിധ ജില്ലകളിലായി 200 ഓളം കേസുകൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
infamous robber mariyarpootham caught by kochi police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here