‘കേരളം കീഴാറ്റൂരിലേക്ക്’; ബഹുജന മാര്‍ച്ച് ആരംഭിച്ചു

Keezhattur Vayal Strike

വ​യ​ൽ നി​ക​ത്തി ബൈ​പാ​സ് നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ കീ​ഴാ​റ്റൂ​രി​ലേ​ക്ക് വ​യ​ൽ​ക്കി​ളി​ക​ളു​ടെ ബ​ഹു​ജ​ന മാ​ർ​ച്ച് ആ​രം​ഭി​ച്ചു. ത​ളി​പ്പ​റ​ന്പി​ൽ​നി​ന്നു​മാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ നിരവധി ജനങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.ആർ.നീലക​ണ്ഠ​ൻ, സുരേഷ് ഗോപി എംപി തു​ട​ങ്ങി   നി​ര​വ​ധി രാ​ഷ്ട്രീ​യ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​വ​ർ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ന്നു. വയല്‍ക്കിളികളുടെ സമരത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. സിപിഎം അംഗങ്ങള്‍ കത്തിച്ചുകളഞ്ഞ സമരപ്പന്തല്‍ വീണ്ടും ഉയരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top