Advertisement

ബഹുഭാര്യാത്വം കുറ്റകരമാക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

March 26, 2018
Google News 0 minutes Read
Supreme Court

ബ​ഹു​ഭാ​ര്യാ​ത്വ​വും, നി​ക്കാ​ഹ് ഹ​ലാ​ല​യും കു​റ്റ​ക​ര​മാ​ക്കാ​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു. ഹ​ർ​ജി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും നി​യ​മ ക​മ്മീ​ഷ​ന്‍റേ​യും വി​ശ​ദീ​ക​ര​ണം കോ​ട​തി തേ​ടും. ഒ​രു ഭാ​ര്യ ഉ​ണ്ടാ​യി​രി​ക്കെ​ത്ത​ന്നെ മു​സ്ലീം പു​രു​ഷ​ൻ​മാ​ർ ഒ​ന്നി​ല​ധി​കം വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മീ​ന ബീ​ഗം, ന​ഫീ​സ ബീ​ഗം തു​ട​ങ്ങി​യ​വ​രാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ശേ​ഷം മു​ൻ ഭാ​ര്യ​യെ വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കാ​നാ​വി​ല്ല. അ​തി​ന് സ്ത്രീ ​മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച്, ബ​ന്ധം വേ​ർ​പെ​ടു​ത്തേ​ണ്ട​തു​ണ്ട്. നി​ക്കാ​ഹ് ഹ​ലാ​ല എ​ന്ന ഈ ​ആ​ചാ​ര​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here