മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മാണം തോമസ് ചാണ്ടി പൊളിച്ചുനീക്കി

Thomas Chandy

മാ​ർ​ത്താ​ണ്ഡം കാ​യ​ലി​ലെ അനധികൃത നി​ർ​മാ​ണം മുൻ മന്ത്രി തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി. തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി ത​ന്നെ​യാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു നീ​ക്കി​യ​ത്. സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ളി​ച്ചു​നീ​ക്ക​ൽ. നാ​ല് ഏ​ക്ക​റി​ലേ​റെ സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളും സ്ലാ​ബു​ക​ളു​മാ​ണ് നീ​ക്കി​യ​ത്. നി​ലം നി​ക​ത്താ​നാ​യാ​ണ് കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​ത്. നി​ക​ത്തി​യ സ്ഥ​ല​ത്തി​ട്ട മ​ണ്ണും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top