അഭയ കേസ്; പ്രതികൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല

hc didnt interfere in plea filed by abhaya case culprits

അഭയ കേസിൽ വിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികളായ തോമസ് കോട്ടുർ, സിസ്റ്റർ സ്റ്റെഫി എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്.

തങ്ങൾക്കെതിരെ തെളിവില്ലെന്നും സിബിഐ കോടതി കേസ് വേണ്ട വിധം വിലയിരുത്താതെയാണ് തങ്ങളെ ശിക്ഷിച്ച തെന്നുമാണ് പ്രതികളുടെ വാദം.

കേസിലെ മറ്റൊരു പ്രതി ഫാദർ ജോസ് പുതൃക്കയിലിനെ സിബിഐ കോടതി ഒഴിവാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top