കുളിമുറിക്ക് പുറത്ത് സാനിറ്ററി പാഡ്; ഹോസ്റ്റലിൽ 40 പെൺകുട്ടികളെ നഗ്നരാക്കി പരിശോധിച്ചു

Hostel students strip searched over carelessly discarded sanitary napkin

കുളിമുറിക്കുപുറത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടതിന് 40 പെൺകുട്ടികളെ ഹോസ്റ്റൽ വാർഡനും കെയർടേക്കറും നഗ്‌നരാക്കി പരിശോധിച്ചു.

മധ്യപ്രദേശ് സാഗറിലെ ഡോ. ഹരിസിങ് ഗോർ യൂനിവേഴ്‌സിറ്റിയിലെ ഒരുവിദ്യാർഥിനിയുടെ പരാതി വൈസ് ചാൻസിലർക്ക് ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ദു:ഖകരമായ സംഭവത്തെ അപലപിച്ച വൈസ് ചാൻസലർ ആർ.പി തിവാരി താൻ കുട്ടികളോടു മാപ്പു ചോദിക്കുന്നുവെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

Hostel students strip searched over carelessly discarded sanitary napkin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top