Advertisement

കടുത്ത ചൂട് ഏപ്രിലിലും തുടരും

March 27, 2018
Google News 1 minute Read
temperature will be high this summer

സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി അനുഭവപ്പെടുന്ന കടുത്ത ചൂട് ഏപ്രിലിലും തുടരുമെന്ന് കൊച്ചി സർവകലാശാല റഡാർ കേന്ദ്രം. ഭൂമധ്യരേഖയ്ക്കുനേരെ സൂര്യൻ എത്തുമ്പോഴുണ്ടാകുന്ന ‘ഇക്വിനോക്‌സ്’ പ്രതിഭാസമാണ് കനത്തചൂടിന് കാരണം.

മാർച്ച് 21, 22 തീയതികളിലാണ് ഇത് സംഭവിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് ഇപ്പോഴും ചൂട് നിലനിൽക്കാൻ കാരണം. ഇത് മധ്യകേരളത്തെ താണ്ടി പോകാൻ ഇനിയും ഒരുമാസത്തിലധികം വേണ്ടിവരുമെന്നും റഡാർ കേന്ദ്രം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here