സ്മിത്തിനും വാര്‍ണര്‍ക്കും ഐപിഎലിലും കളിക്കാനാകില്ല

പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റീ​വ് സ്മി​ത്തി​നും ഡേ​വി​ഡ് വാ​ർ​ണ​ർ​ക്കും ഐ​പി​എ​ലി​ലും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഈ ​സീ​സ​ണി​ലെ ഐ​പി​എ​ലി​ലാ​ണ് ഇ​രു​വ​ർ​ക്കും ബി​സി​സി​ഐ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ ഇ​രു​വ​രും രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ​യും സ​ൺ​റൈ​സേ​ഴ്സി​ന്‍റെ​യും നാ​യ​ക സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ താ​ര​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​സി​സി​ഐ​യും ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top