ജഡ്റ്റിസ് ലോയയുടെ മരണത്തിൽ പുനരന്വേഷണം വേണം : പ്രശാന്ത് ഭൂഷൺ

prashanth bhushan 1

ജസ്റ്റിസ് ലോയയുടെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് പ്രശാന്ത് ഭൂഷൺ. ലോയ തങ്ങിയ രവി ഭവൻ ഗസ്റ്റ് ഹൗസ് ജീവനക്കാരുടെ മൊഴി ഗൗരവമേറിയതാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.

17 ജീവനക്കാർ ലോയയ്ക്ക് നെഞ്ചുവേദന ഉണ്ടായ കാര്യം അറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. മൂന്നു ജഡ്ജിമാർ ഒരു മുറിയിലായിരുന്നു താമസം എന്ന കാര്യം ജീവനക്കാർ ആരും സ്ഥിരീകരിക്കാത്തതും സംശയം കൂട്ടുന്നുവെന്നും പ്രശാന്ത് ഭൂഷൺ.

will need reinvestigation in justice loya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top