സന്തോഷ് ട്രോഫി; ഏപ്രിൽ ആറ് വിജയദിനം

കേരളം സന്തോഷ് ട്രോഫി നേടിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ഏപ്രിൽ ആറിന് വിജയദിനമായി ആഘോഷിക്കും. ആറിന് സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷ ചടങ്ങുകൾ.  . വൈകുന്നേരം നാല് മണിക്ക് കേരളാ ടീമിന് സ്വീകരണം നൽകും. സെൻട്രൽ സ്റ്റേഡിയത്തിലാണ് സ്വീകരണം.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top