ഇന്നത്തെ പെട്രോൾ ഡീസൽ വില

petrol diesel price soar high

സംസ്ഥാനത്തെ ഡീസൽ വിലയിൽ നേരിയ വർധനവ്. ഡീസലിന് 12 പൈസ വർധിച്ച് വില 70 രൂപ 20 പൈസയിൽ എത്തി.
പെട്രോളിന് 77 രൂപ 78 പൈസയാണ് ഇന്നത്തെ വില.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top