വിവാഹതലേന്ന് ഡാന്‍സ് കളിച്ച് തകര്‍ത്ത് നീരജും ദീപ്തിയും

neeraj

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ നീരജ് മാധവിന്റെ വിവാഹം. വിവാഹ തലേന്നത്തെ നീരജിന്റെ തകര്‍പ്പന്‍ ഡാന്‍സാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വേളി ചടങ്ങുകളുടെ ഫോട്ടോ നീരജ് തന്നെ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഇന്നലെ സുഹൃത്തുക്കളെല്ലാം പങ്കെടുത്ത വിവാഹ ചടങ്ങും നടന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top