മിഠായിത്തെരുവിൽ ആറ് കടകളിൽ മോഷണ ശ്രമം

robbery attempt in sweet meat street calicut

കോഴിക്കോട് മിഠായിത്തെരുവിൽ ആറ് കടകളിൽ മോഷണ ശ്രമം. സിസി ടിവികൾ തകരാറിലാക്കിയ ശേഷമാണ് മോഷണ ശ്രമം നടന്നത്. രണ്ട് കടകൾ കുത്തി തുറന്നിട്ടുണ്ട്. ഒരു കടയിൽ നിന്ന് 25,000 രൂപ മോഷണം പോയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top