അരുണ്‍ ജയ്റ്റ് ലിയുടെ ഓപ്പറേഷന്‍ ഇന്ന്

arun jaitley

കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌ലിയു​ടെ കി​ഡ്നി മാ​റ്റ ശ​സ്ത്ര​ക്രി​യ ഇ​ന്ന് നടക്കും.  വെ​ള്ളി​യാ​ഴ്ച​യാ​ണു മ​ന്ത്രി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (എ​യിം​സ്) പ്ര​വേ​ശി​ച്ച​ത്. ഓപ്പറേഷന്‍ ഇന്നലെ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top