വികാസ് താക്കൂറിന് വെങ്കലം; ഇന്ത്യയുടെ മെഡല്‍ നേട്ടം 11ല്‍ എത്തി

commonwealth

ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 11ല്‍ എത്തി. 94 കിലോഗ്രാം പുരുഷന്‍മാരുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വികാസ് താക്കൂര്‍ വെങ്കലം നേടി. ആറ് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 11ല്‍ എത്തി. 23 സ്വര്‍ണ മെഡല്‍ അടക്കം ആകെ 67 മെഡല്‍ സ്വന്തമാക്കിയ ഓസ്‌ട്രേലിയയാണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യ നാലാം സ്ഥാനത്താണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top