ലാ ലാ ലാലേട്ടാ… കേട്ട് കൊതിപ്പിച്ച ആ ഗാനത്തിന്റെ വീഡിയോ എത്തി

mohanlal

ചിത്രം ഇറങ്ങുന്നതിന് മുമ്പ് ഹിറ്റാകുന്ന ഗാനങ്ങള്‍ വിരളമാണ്.  ഏറെ കാലത്തിന് ശേഷം ആ കൂട്ടത്തിലേക്ക് എത്തിയ ഗാനമാണ് മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാ ലാ ലാ ലാലേട്ടാ എന്ന ഗാനം.  ഈ ഗാനത്തിന്റെ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top