കെഎസ്ആർടിസിയിൽ ഒരിക്കലും ജോലിക്ക് ശ്രമിക്കരുതെന്ന് ആത്മഹത്യ കുറിപ്പെഴുതി കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യ ചെയ്തു

കെഎസ്ആർടിസി ഡ്രൈവറെ മരിച്ച നിലിയൽ കണ്ടെത്തി. കൊല്ലം ആയിരനെല്ലൂർ സ്വദേശി നാസറിനെയാണ് ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മാനേജ്‌മെന്റിന്റെ പീഡനം മൂലം മരിക്കുന്നുവെന്ന് ആത്മഹത്യാകുറിപ്പ്. അകാരണമായി സ്ഥലം മാറ്റി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്.
പുനലൂർ അസിസ്റ്റൻറ് ട്രാൻസ്‌പോർട്ട് ഓഫീസർ അടക്കമുള്ളവർ മാനസികമായി പീഡിപ്പിച്ചു. അകാരണമായി കണ്ണൂരിലേക്കും കാസർകോട്ടേക്കും സ്ഥലംമാറ്റി. കടബാധ്യതയിലാണെന്നും നാസറിന്റെ ആത്മഹത്യാകുറിപ്പിൽ പറയുന്നു. കെഎസ്ആർടിസിയിൽ ഒരിക്കലും ജോലിക്ക് ശ്രമിക്കരുതെന്ന്
ആത്മഹത്യാകുറിപ്പിൽ മകനെ നാസർ ഉപദേശിക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here