റൂറല്‍ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു

ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ആര്‍ടിഎഫ് പിരിച്ചു വിട്ടത്. ആര്‍ടിഎഫ് അംഗങ്ങളെ വിളിച്ചു വരുത്തിയാണ് എസ്പി എ.വി ജോര്‍ജ് ഇക്കാര്യം അറിയിച്ചത്. ആര്‍ടിഎഫ് അംഗങ്ങളോട് ജില്ലാ ആസ്ഥാനത്തേക്ക് മടങ്ങിപോകാന്‍ എസ്പി നിര്‍ദ്ദേശം നല്‍കി. ഏആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരാണ് ആര്‍ടിഎഫിലുണ്ടായിരുന്നത്. ആര്‍ടിഎഫ് അംഗങ്ങള്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചതെന്നായിരുന്നു പരാതി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here