Advertisement

മഹാരാഷ്ട്ര സർക്കാരിനെതിരെ വീണ്ടും കർശക പ്രക്ഷോഭം

April 16, 2018
Google News 1 minute Read
farmers protest against maharashtra govt again

ലോംഗ് മാർച്ചിൽ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെതിരെ കർഷക സംഘടന വീണ്ടും മാർച്ചിന് ഒരുങ്ങുന്നു. ജൂൺ ഒന്നുമുതൽ വീണ്ടും മാർച്ചിനൊരുങ്ങാനാണ് കർഷകരുടെ തീരുമാനം.

ലോംഗ് മാർച്ചിന് ശേഷം നൽകിയ ഉറപ്പുകൾ മഹാരാഷ്ട്ര സർക്കാർ പാലിച്ചില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി അജിത്ത് നവേലെ പറഞ്ഞു. ജൂൺ ഒന്നിന് കർഷക മാർച്ച് തുടങ്ങാനാണ് തീരുമാനം. സമരത്തിന് മുന്നോടിയായി ഗ്രാമങ്ങളിൽ സന്ദർശനം നടത്തും. 24 ജില്ലകളിൽ നിന്നുള്ള 20 ലക്ഷത്തോളം കർഷകരുടെ ഒപ്പ് ശേഖരിക്കുമെന്നും കിസാൻ സഭ അറിയിച്ചു.

farmers protest against maharashtra govt again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here