Advertisement

ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു

April 23, 2018
Google News 0 minutes Read
shot dead gun

ശിവസേന നേതാവ് വെടിയേറ്റു മരിച്ചു. സച്ചിൻ സാവത്താണ് വെടിയേറ്റു മരിച്ചത്. മുംബൈയിലെ മലാഡിലാണ് സംഭവം. ബൈക്കിൽ എത്തിയ സംഘമാണ് വെടിവച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here