ഐശ്വര്യ ഒബ്സസീവ് മദറാണെന്ന് ജയാബച്ചന്‍

aishwarya

ഐശ്വര്യറായ് ഒബ്സസീവ് മദറാണെന്ന് ജയാബച്ചന്‍. ഒരു നിമിഷം പോലും മകളെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവള്‍ തന്നെ ചെയ്യും. എന്റെ മകള്‍ ശ്വേതയും അങ്ങനെ തന്നെയായിരുന്നു. ഒരു ചാനല്‍ പരിപാടിയിലാണ് ജയാബച്ചന്റെ മരുമകളെ കുറിച്ച് വാചാലയായത്. മകളുടെ ജനനത്തോടെ സിനിമയില്‍ നിന്ന് ഇടവേള എടുത്ത ഐശ്വര്യ പിന്നീട് അപൂര്‍വ്വം ചിത്രങ്ങളിലേ അഭിനിയിച്ചിട്ടുള്ളൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top