Advertisement

കൊട്ടിയൂര്‍ പീഡനക്കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി തള്ളി

May 4, 2018
Google News 0 minutes Read

കൊട്ടിയൂരില്‍ ബാലികയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ കൂട്ടുപ്രതികളായ വൈദികന്റേയും കന്യാസ്ത്രീയുടേയും ഹര്‍ജി സുപ്രീം കോടതി തള്ളി. കുറ്റപത്രം റദ്ദാക്കില്ല, വിചാരണ തുടരാന്‍ അനുമതി. അഭിപ്രായം തേടി സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് അയക്കാനും ഉത്തരവ്. കേസിലെ മറ്റ് പ്രതികളുടെ ഹര്‍ജി നേരത്തെ കോടതി തള്ളി കളഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here