അണ്വായുധ പരീക്ഷണ ശാല പൊളിച്ച് നീക്കാന്‍ ഉത്തര കൊറിയ

വിദേശ മാധ്യമങ്ങളെ സാക്ഷിനിര്‍ത്തിയാണ് അണ്വായുധ പരീക്ഷണശാല പൊളിച്ചുനീക്കുകയെന്ന് ഉത്തര കൊറിയ. ഈ മാസം 23, 25 തീയതികളിലാണ് പരീക്ഷണശാല പൊളിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയാണ് ഈ നടപടി. ജൂണ്‍ 12 ന് സിംഗപ്പൂരിലാണ് ഇരുവരുടേയും കൂടിക്കാഴ്ച. അണ്വായുധ പരീക്ഷണ ശാല പൊളിച്ച് നീക്കാനുള്ള ഉത്തര കൊറിയയുടെ തീരുമാനത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്യുകയും നന്ദി പറയുകയും ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here