Advertisement

ബിജെപി 120ല്‍ അധികം സീറ്റ് നേടും; യെദ്യൂരപ്പ

May 13, 2018
Google News 0 minutes Read
yedyoorappaa

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ. ബിജെപി 120 ല്‍ അധികം സീറ്റ് നേടുമെന്ന് എഴുതി നല്‍കാന്‍ തയ്യാറാണെന്നും യെദ്യൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തൂക്കുമന്ത്രിസഭയാകും അധികാരത്തിലേറുക എന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ യെദ്യൂരപ്പ തള്ളി. 120 ലേറെ സീറ്റ് നേടി ബിജെപി കര്‍ണാടകത്തില്‍ അധികരാത്തിലേറിമെന്ന് യെദ്യൂരപ്പ പറഞ്ഞു. അക്കാര്യം എഴുതി തരാനും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here