Advertisement

കുമാരസ്വാമി സിംഗപ്പൂരില്‍

May 13, 2018
Google News 0 minutes Read

കര്‍ണാടകത്തില്‍ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന നിര്‍ണായക ശക്തിയാകുന്ന ജനതാദള്‍ എസ് നേതാവ് കുമാരസ്വാമി സിംഗപ്പൂരില്‍. വോട്ടെടുപ്പു കഴിഞ്ഞതോടെ മകന്‍ നിഖിലുമൊന്നിച്ചാണു സ്ഥലംവിട്ടത്. നാളെ വൈകുന്നേരത്തോടെ തിരിച്ചെത്തും.

കോണ്‍ഗ്രസിനും ബി ജെ പിക്കും ഒറ്റയ്ക്കു ഭരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കില്ലെന്നും തൂക്ക് നിയമസഭയാകും രൂപപ്പെടുകയെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. അങ്ങനെയെങ്കില്‍  ജെ ഡി എസാകും നിര്‍ണായകശക്തിയാവുകയെന്നും പല എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here