Advertisement

നെയ്മർ നാളെ പരിശീലനം ആരംഭിക്കും

May 13, 2018
0 minutes Read
neymar
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരം നെയ്മര്‍ നാളെ പരിശീലനം പുനരാരംഭിക്കും. നെയ്മറുടെ ക്ലബ്ബായ പിഎസ്ജി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി അവസാനത്തോടെയാണ് നെയ്മറിന് പരിക്കേറ്റത്. അത് വരെ കളിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം.  ഇതോടെ ലോകക്കപ്പിൽ നെയ്മർ ബ്രസീലിന് വേണ്ടി ജഴ്സിയണിയുമെന്ന കാര്യം തീർച്ചയായി. നാളെയാണ് ലോകക്കപ്പിനുള്ള ബ്രസീലിയൻ ടീമിനെ പ്രഖ്യാപിക്കുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement