Advertisement

ഗോഡ്‌സെയില്ലാതെ ജര്‍മ്മനി ലോകകപ്പിന്; ആരാധകര്‍ നിരാശയില്‍

May 15, 2018
11 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റഷ്യന്‍ ലോകകപ്പിനുള്ള 27 അംഗ ജര്‍മ്മന്‍ ടീമിനെ പ്രഖ്യാപിച്ചു. 2014 ലെ ലോകകപ്പ് കിരീടം ജര്‍മ്മനിക്ക് നേടിക്കൊടുത്ത മരിയോ ഗോഡ്‌സെ ടീമില്‍ ഇടം നേടിയില്ല. 2014 ലോകകപ്പില്‍ ഇന്‍ഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങി ജര്‍മ്മനിക്ക് വേണ്ടി വിജയഗോള്‍ നേടിയ താരമാണ് മരിയോ ഗോഡ്‌സെ. ഇതോടെ ഗോഡ്‌സെ ആരാധകര്‍ ഏറെ നിരാശയിലാണ്.

ഏ​റെ​നാ​ളാ​യി പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ ഗോഡ്‌സെ​യ്ക്കു പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് ടീ​മി​ൽ​നി​ന്നും പു​റ​ത്താ​യ​ത്. എ​ന്നാ​ൽ‌ പ​രി​ക്കി​ന്‍റെ പി​ടി​യി​ലു​ള്ള ബ​യേ​ൺ മ്യൂ​ണി​ക് ഗോ​ൾ​കീ​പ്പ​ർ മാ​ന്യു​വ​ൽ ന്യൂ​യ​റെ സാ​ധ്യ​താ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​ർ​മ​നി​യു​ടെ പ​രി​ശീ​ല​ക​ൻ ജോ​ക്കിം ലോ​യു​ടെ കാ​ലാ​വ​ധി​യും നീ​ട്ടി​യി​ട്ടു​ണ്ട്. ലോ​യു​മാ​യു​ള്ള ക​രാ​ർ 2022 വ​രെ​യാ​ണ് ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Germany:

Goalkeepers: Marc-Andre ter Stegen (Barcelona), Manuel Neuer (Bayern Munich), Bernd Leno (Bayer Leverkusen), Kevin Trapp (Paris Saint-Germain)

Defenders: Mats Hummels (Bayern Munich), Jerome Boateng (Bayern Munich), Joshua Kimmich (Bayern Munich), Jonas Hector (Cologne), Antonio Ruediger (Chelsea), Niklas Suele (Bayern Munich), Marvin Plattenhardt (Hertha Berlin), Matthias Ginter (Borussia Moenchengladbach), Jonathan Tah (Bayer Leverkusen)

Midfielders: Toni Kroos (Real Madrid), Thomas Mueller (Bayern Munich), Marco Reus (Borussia Dortmund), Sami Khedira (Juventus), Mesut Ozil (Arsenal), Leroy Sane (Manchester City), Julian Draxler (Paris Saint-Germain), Ilkay Gundogan (Manchester City), Leon Goretzka (Schalke), Sebastian Rudy (Bayern Munich), Julian Brandt (Bayer Leverkusen)

Forwards: Mario Gomez (Stuttgart), Nils Petersen (Freiburg), Timo Werner (Leipzig)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement