Advertisement

ബിജെപി കൂറുമാറാന്‍ പണം വാഗ്ദാനം ചെയ്തെന്ന് എംബി പാട്ടീല്‍

May 16, 2018
Google News 1 minute Read
amit sha

കര്‍ണ്ണാടകയില്‍ ഭരണം പിടിക്കാന്‍ നൂറുകോടി രൂപ വാഗ്ദാനം ചെയ്തെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കൂറുമാറാന്‍ പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി എഎല്‍ പാട്ടീല്‍ രംഗത്ത്. കേവല ഭൂരിപക്ഷം ബോധ്യപ്പെടുത്തിയാല്‍ ബിജെപിയെ ഗവര്‍ണ്ണര്‍ ആദ്യം ക്ഷണിക്കും. യദ്യൂരപ്പ രാജ്ഭവനില്‍ എത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് എംബി പാട്ടീല്‍ വ്യക്തമാക്കി. അഹമ്മദ് പട്ടേല്‍ ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്  നിയമസഭാകക്ഷിയോഗം തുടങ്ങാനായിട്ടില്ല. നാല് എംഎല്‍എമാര്‍ എത്താന്‍ വൈകുന്നതിനാലാണിത്. ഇവരെ വിളിക്കാന്‍ ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്. അതേ സമയം നാല് ജെഡിഎസ് എംഎല്എമാരെ കാണാനില്ല.

amit sha, Karnataka election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here