വിജയ് ആന്റണി ചിത്രം കാളിയുടെ ആദ്യ ഏഴ് മിനിറ്റ് പുറത്ത്

kaali

വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന കാളി എന്ന ചിത്രത്തിന്റെ ആദ്യത്തെ ഏഴ് മിനുട്ട് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍. കിരുത്തിഗ ഉദയനിധിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അഞ്ജലിയും സുനൈനയുമാണ് നായികമാര്‍. വിജയ് ആന്റണിയുടെ സെയ്താന്‍ എന്ന ചിത്രത്തിലെ ആദ്യ കുറച്ച് മിനുട്ടുകളും സമാന രീതിയില്‍ പുറത്ത് വിട്ടിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top