Advertisement

ഷുഹൈബ് കൊലപാതകം; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് സര്‍ക്കാര്‍

May 22, 2018
Google News 0 minutes Read

കണ്ണൂര്‍ ഷുഹൈബ് കൊലപാതകത്തില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് അന്വേഷണസംഘം. അന്വേഷണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് നേരത്തേ തടഞ്ഞിരുന്നു. രണ്ട് മാസം കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന അപ്പീല്‍ തീര്‍പ്പാക്കുന്ന മുറയ്ക്കാകും കേസ് വീണ്ടും പരിഗണിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here