ജസ്റ്റിസ് ലോയ കേസുമായി മുംബൈ അഭിഭാഷകര്‍ വീണ്ടും സുപ്രീം കോടതിയില്‍

justice loya didnt die due to heart attack says RK Sharma

ജസ്റ്റീസ് ലോയയുടെ കേസുമായി മുംബൈയിലെ അഭിഭാഷകരുടെ സംഘടന സുപ്രീം കോടതിയില്‍. അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളിയത് നീതിപൂര്‍വമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഹര്‍ജി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഹര്‍ജികള്‍ ഇനി അനുവദിക്കില്ലെന്നും കോടതിയലക്ഷ്യമായി കണക്കാക്കുമെന്നുമുള്ള ഉത്തരവോടെയാണ് നേരത്തെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top