നിപ വൈറസ്; കോഴിക്കോട് ജില്ലയില്‍ മാത്രം 19 പേര് ചികിത്സ തേടി
നിപ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയിൽ മാത്രം ബുധനാഴ്ച ചികിത്സ തേടിയത് 19 പേർ. ഉച്ചയ്ക്കു 12 മണിക്കുശേഷം ചികിത്സ തേടിയവരുടെ കണക്കാണിത്.
ഇതിൽ മെഡിക്കൽ കോളജിലെ വാർഡിൽ അഞ്ചുപേരെയും ഒബ്സർവേഷനിൽ ആറുപേരെയും ഐസിയുവിൽ രണ്ടുപേരെയും പീഡിയാട്രിക് ഐസിയുവിൽ നാലു പേരെയും പ്രവേശിപ്പിച്ചിട്ടുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കൂടാതെ മിംസ് ആശുപത്രി ഐസിയുവിൽ ഒരാളും ബേബി മെമ്മോറിയൽ ആശുപത്രി ഐസിയുവിൽ ഒരാളും ചികിത്സയിലുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here