Advertisement

സാമുവൽ റോബിൻസൺ വീണ്ടും മലയാളത്തിലേക്ക്

May 23, 2018
Google News 0 minutes Read
got small remuneration for acting in sudani from nigeria says actor samuel

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ിഷ്ടതാരമായി മാറിയ നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ വീണ്ടും മലയാളത്തിലേക്ക്. പുതിയ സിനിമയിൽ സാമുവൽ റോബിൻസൺ വില്ലനായിട്ടായിരിക്കും അഭിനയിക്കുകയെന്നാണ് റിപ്പോർട്ട്.

കാഞ്ചനമാല കേബിൾ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാർഥസാരഥിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പർപ്പിൾ എന്ന് പേരിട്ട സിനിമയിൽ വിഷ്!ണു വിനയൻ, വിഷ്!ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിൾ, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമ്പസ് ചിത്രമായിട്ടാണ് പർപ്പിൾ ഒരുക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here