ജോണ്‍സ് അപോകാലിപ്സിന്റെ പ്രിവ്യൂ 27ന്

ജോണ്‍ അപോകാലിപ്സ് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രിവ്യൂ ഷോ മെയ് 27ന് തിരുവനന്തപുരം നിള തീയറ്ററില്‍ നടക്കും. ഒരു കൊലപാതകത്തിന്റെ പിന്നിലെ നിഗൂഢതകള്‍ തേടിയുള്ള യാത്രയാണ് ഈ സിനിമയുടെ കഥ. കൃഷ്ണകുമാറാണ് സംവിധായകന്‍. കല്‍ഫാന്‍, നവജിത്ത് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഷംസാദാണ് എഡിറ്റിംഗ്. അക്ഷയ് കുമാറിന്റേതാണ് ശബ്ദലേഖനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here