Advertisement

മെക്കുനു ചുഴലിക്കാറ്റിൽ വൻനാശനഷ്ടം

May 26, 2018
Google News 0 minutes Read
cyclone mekunu lashes salala

സലാലയിൽ മെക്കുനു ചുഴലിക്കാറ്റിൽ വൻനാശനഷ്ടം. ദോഫാർ ഗവർണറേറ്റിലെ സഹൽനൂത്തിൽ ചുമര് തകർന്ന് പരുക്കേറ്റ 12 വയസ്സുകാരി മരിച്ചു. മറ്റൊരു സംഭവത്തിൽ മൂന്ന് ഏഷ്യൻ വംശജർക്ക് പരുക്കേറ്റു.

കടുത്ത കാറ്റും മഴയും മൂലം പലയിടത്തായി കുടുങ്ങിപ്പോയ നിരവധി പേരെ സുരക്ഷാസേനകൾ രക്ഷിച്ചു. ലാല സെൻട്രൽ മാർക്കറ്റിന് സമീപം വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ സ്വദേശി കുടുംബത്തിലെ ആറ് പേരെ സൈനികർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here