ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചരിത്രത്തിലാദ്യമായി ഒരു വനിതാ മേധാവി ചുമതലയേറ്റു

nyse has its first female leader

ന്യൂയോർക്ക് സ്റ്റോക്ക് എക്‌സേഞ്ച് മേധാവിയായി സ്റ്റെസി കണ്ണിങ്ങ്ഹാം ചുമതലയേറ്റു. ന്യൂയോർക്ക് സ്റ്റോക്ക് എക്‌സേഞ്ചിൻറെ 226 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതാ മേധാവി വരുന്നത്.

ഒരു ഷെഫ് ആയി ജീവിതം തുടങ്ങിയ സ്റ്റെസി പിന്നീട് സാമ്പത്തിക മേഖലയിൽ എത്തിപ്പെടുകയായിരുന്നു. ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് സ്റ്റെസി ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ എത്തുന്നത്.

പൊതുവേ പുരുഷൻറെ ആധിപത്യം വളരെ പ്രകടമായ മേഖലയിൽ ഒരു സ്ത്രീ ഉന്നത സ്ഥാനത്ത് എത്തുന്നത് പ്രൊഫഷനൽ മേഖലയിലെ സ്ത്രീ ശാക്തീകരണങ്ങൾക്ക് ശക്തി പകരും.

NYSE has its first female leader

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More