കടുത്ത സൂര്യാഘാതം: 34 പേർ ആശുപത്രിയിൽ

നോർത്ത് ടെക്‌സാസിൽ കടുത്ത സൂര്യാഘാതത്തെ തുടർന്ന് 34 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് ടെക്‌സാസിലെ ഡാലസ് ഫോർട്ട്‌വർത്ത് ടറന്റ് കൗണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ ഒരാളുടെ സ്ഥിതി അതീവ ഗുരുതരമാണ്. സമ്മർ സീസൺ ആരംഭിച്ചതോടെ സാധാരണയിൽ കവിഞ്ഞ ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്.
സൂര്യാഘാതത്തെ അതിജീവിക്കുവാൻ കൂടുതൽ പാനീയങ്ങൾ കഴിക്കണമെന്നും തുറസ്സായ സ്ഥലങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കരുതെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here