Advertisement

ശംഖുമുഖം ബീച്ച് തിരയെടുത്തു

May 29, 2018
Google News 0 minutes Read
rough sea

ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും തലസ്ഥാനത്ത് വൻനാശനാഷ്ടം. ശംഖുമുഖം ബീച്ച് കടലെടുത്തു. അടുത്ത 24 മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥനീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

നടപ്പാതകളുടെ അടിഭാഗം തുരന്നാണ് തിരയേറ്റം. കടലേറ്റം തുടർന്നാൽ റോഡിനും നടപ്പാതയക്കും ബലക്ഷയമുണ്ടാകുമെന്നാണ് ആശങ്ക.

ഒരാഴ്ചയായി തുടരുന്നു ജാഗ്രതാ നിർദ്ദേശ മുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. വലിയ തുറയിൽ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. വരു ദിവസങ്ങളിലും ശക്തമായ കടലാക്രമണമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here