26
Mar 2019
Tuesday
100 News

കെവിന്റെ കൊലപാതകം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

kevin

കെവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നിഷാദ്, ഷെഫിന്‍ എന്നിവരാണ് പിടിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇരുവരും. ഇതോടെ കെവിന്റെ കൊലപാതകത്തില്‍ എട്ട് പേര്‍ അറസ്റ്റിലായി.

Top