ആറ് വർഷമായി വാതുവെയ്പ്പിൽ സജീവം; കുറ്റം സമ്മതിച്ച് നടൻ അർബാസ് ഖാൻ

ഐപിഎൽ വാതുവെയ്പ് കേസിൽ അർബാസ് ഖാൻ കുറ്റം സമ്മതിച്ചു. രണ്ടേകാൽ കോടി രൂപ നഷ്ടമായതായി ചോദ്യം ചെയ്യലിൽ താരം പറഞ്ഞു. ആറ് വർഷമായി വാത്‌വെയ്പ്പിൽ സജീവമാണെന്നും അർബാസ് പോലീസിനോട് പറഞ്ഞു.
വാതുവെയ്പ്പിൽ ഒരു ബോളിവുഡ് നിർമ്മാതാവിനും പങ്കുണ്ടെന്നും സൂചനയുണ്ട്. താരത്തിന്റെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും.
#WATCH: Actor-producer Arbaz Khan appears before Thane Anti-Extortion Cell, he was summoned in connection with probe of an IPL betting case. #Maharashtra pic.twitter.com/Yw5tmloxud
— ANI (@ANI) June 2, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here