ചന്ദ്രബോസ് വധക്കേസ്; നിസാമിന്റെ ഹർജി തള്ളി

hc dismisses nizam plea

ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിസാമിന്റെ ഹർജി ഹൈക്കോടതി തള്ളി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി നിസാം മാനേജറെ വിളിച്ചു വിരട്ടി എന്ന കേസ് റദ്ദാക്കണമെന്നായിരുന്നു നിസാമിന്റെ ഹർജി.

കണ്ണൂർ സെൻട്രൽ ജയിലിലെ കോയിൻ ബൂത്തിൽ നിന്നുമാണ് നിഷാം വിളിച്ചത്. നിഷാം മോശം വാക്കുകൾ ഉപയോഗിച്ചില്ലെങ്കിലും സംഭാഷണത്തിൽ ഭിഷണിയുടെ സ്വരമുണ്ടന്ന് കോടതി വിലയിരുത്തി.

തൃശുരിലെ സ്വകാര്യ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്ര ബോസിനെ
വാഹനം കയറ്റിക്കൊന്ന’ കേസിൽ വധശിക്ഷ ലഭിച്ച നിഷാം കണ്ണു സെൻട്രൽ ജയിലിലാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top