‘മായാനദി’ ബോളിവുഡിലേക്ക്

ടെവിനോയുടെ മായാനദി ബോളിവുഡിൽ ഒരുക്കുന്നു. ഇന്നലെ നടന്ന നീരാളി ഓഡിയോ ലോഞ്ചിലാണ് പ്രഖ്യാപനം.
നീരാളിയുടെ നിർമ്മാതാവ് സന്തോഷ് ടി.കുരുവിളയുടെ മൂൺഷോട്ട് എൻറർടെയ്ൻമെൻറ്‌സും ആഷിക് അബുവിൻറെ ഒപിഎം ഡ്രീംമിൽ സിനിമാസും ചേർന്നാണ് മായാനദി നിർമ്മിച്ചത്. മായാനദിയുടെ ബോളിവുഡ് റീമേക്കിലും സന്തോഷ് ടി.കുരുവിളയും ആഷികും സഹനിർമ്മാതാക്കളാണ്. ഒപ്പം ബോളിവുഡ് മറാത്തി നടൻ സച്ചിൻ പിൽഗോങ്കറും നിർമ്മാണ പങ്കാളിയാണ്. ബോളിവുഡ് ചിത്രം ലവ് യു സോണിയോ (2013) ഒരുക്കിയ ജോയ് രാജനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here